കോണ്‍ഗ്രസ്
ബിജെപിയോടു് മത്സരിച്ചു്
വര്‍ഗ്ഗീയത കയ്യാളുന്നു.
മതേതരത്വം
കൈവെടിയുന്നു.
ബിജെപിയുടെ
ഗോവധ നിരോധനം മധ്യപ്രദേശിലെ
കോണ്‍ഗ്രസ് സര്‍ക്കാരും
ഏറ്റെടുക്കുന്നു.
ഗോവധ നിരോധനം
മൂലം ഉത്തരേന്ത്യയില്‍
പ്രായമായ പശുക്കള്‍ കര്‍ഷകര്‍ക്കു്
ഭീഷണിയായി മാറിയിരിക്കുന്നു.
എന്തൊരു ഗതികേടു്.
വോട്ടിനു്
വേണ്ടി സ്വന്തം നിലപാടുകള്‍
അടിയറ വെയ്ക്കുന്ന കോണ്‍ഗ്രസും
വര്‍ഗ്ഗീയ വിഷം ചീറ്റുന്ന
ബിജെപിയും ഭരണത്തിലേറി
ആരെയാണു് സേവിക്കുന്നതു് ?
ബഹുജനങ്ങളുടെ
സമ്പത്തു് കുത്തകകള്‍ക്കു്
കൈമാറുകയാണു്.
അതിനായി ജനാധിപത്യം
പറയുകയും വര്‍ഗ്ഗീയത കയ്യാളുകയും
വര്‍ഗ്ഗാധിപത്യം
അരക്കിട്ടുറപ്പിക്കുകയുമാണു്
കോണ്‍ഗ്രസും ബിജെപിയും
ചെയ്യുന്നതു്.
മുതലാളിത്ത നിലനില്പിനു് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനാണു് വര്‍ഗ്ഗീയത.
No comments:
Post a Comment