ജയിച്ചു് പോയാലും കോണ്‍ഗ്രസുകാര്‍ ബിജെപിയ്ക്കൊപ്പം പോകുന്ന അവസ്ഥയാണിന്നുള്ളതു്.
എത്രയോ കോണ്‍ഗ്രസ് എം പി മാരും മന്ത്രിമാരും പോലും ബിജെപിയിലെത്തി. അതു് പോലെ തിരിച്ചും.
ബിജെപിയും
കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നു. ബിജെപിയ്ക്കു്
ബദലാകാനുള്ള മത്സരത്തില്‍ ബിജെപിയ്ക്കൊപ്പം കോണ്‍ഗ്രസും
ജനദ്രോഹപാര്‍ടിയായി.
കോണ്‍ഗ്രസിനും ബിജെപിയ്ക്കും ജനങ്ങളോടു് കൂറില്ല. അവരുടെ കൂറു് കുത്തകകളോടും സാമ്രാജ്യത്വത്തോടുമാണു്.
ജനങ്ങള്‍ക്കു് ഗുണ ചെയ്യുക ഇടതു് പക്ഷ വദല്‍ നയങ്ങളാണു്.
ഇടതു് പക്ഷത്തെ വോട്ടു് ചെയ്തു് വിജയിപ്പിക്കുക. പ്രാദേശിക കക്ഷികളുടെ ബദല്‍ സര്‍ക്കാരിനു് പിന്തുണ നല്‍കുക.
No comments:
Post a Comment