| വിഷയം | ഇടതു് പക്ഷം | കോണ്‍ഗ്രസ് | ബിജെപി |
| പൊതുമേഖല | ശക്തിപ്പെടുത്തണം, ഓഹരി വില്പന പാടില്ല | ഓഹരി വില്പന തുടങ്ങി | പൊതുമേഖല വിറ്റു തുലയ്ക്കുന്നു |
| വിദേശ നിക്ഷേപം | സാങ്കേതിക സഹകരണം ആവശ്യമുള്ള മേഖലകളില്‍ മാത്രം | എല്ലാ മേഖലകളിലും ആരംഭിച്ചു | എല്ലാ മേഖലകളിലും വര്‍ദ്ധിപ്പിച്ചു |
| അമേരിക്കന്‍ വിധേയത്വം | പാടില്ല | ആണവ കരാറിലൂടെ തുടങ്ങിവെച്ചു | സൈനിക കരാറുകള്‍ വരെയെത്തി |
| സ്വതന്ത്ര വ്യാപാര കരാറുകള്‍ | പാടില്ല | തുടങ്ങി വെച്ചു | വ്യാപിപ്പിച്ചു |
| ജിഎസ് ടി | സംസ്ഥാനങ്ങളുടെ താല്പര്യം | കേന്ദ്രത്തിന്റെ താല്പര്യം | കുത്തകകളുടെ താല്പര്യം |
| നോട്ടു് പിന്‍വലിക്കല്‍ | എതിര്‍ത്തു | എതിര്‍ത്തു | നടപ്പാക്കി |
| ബാബറി മസ്ജിദ് | രമ്യമായ പരിഹാരം | വര്‍ഗ്ഗിയതയ്ക്കു് കൂട്ടു് | വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നു |
| വിദ്യാഭ്യാസ നയം | പുരോഗമന ബദല്‍ | മുതലാളിത്ത താല്പര്യം | വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നു |
| ആരോഗ്യ നയം | ജനകീയ ബദല്‍ | മുതലാളിത്ത താല്പര്യം | മുതലാളിത്ത താല്പര്യം |
| തൊഴില്‍ നയം | തൊഴിലാളികള്‍ക്കു് ജനാധിപത്യാവകാശം | കുത്തകകള്‍ക്കു് അനുകൂലം | കുത്തകകള്‍ക്കു് അനുകൂലം |
| മുന്‍ഗണന | ജനകീയ ജനാധിപത്യത്തിലൂടെ ജന ജീവിതം മെച്ചപ്പെടുത്തുക | ജനാധിപത്യം പറഞ്ഞു് കുത്തക വളര്‍ത്തുക | വര്‍ഗ്ഗീയ വിഭജനം സൃഷ്ടിച്ചു് കുത്തക വളര്‍ത്തുക |
ഇനി പറയൂ ആര്‍ക്കാണു് ജനങ്ങള്‍ വോട്ടു് ചെയ്യേണ്ടതു് ?
30 Mar 2019, 15:34 (19 hours ago)
|
No comments:
Post a Comment